Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ആര്യനാട് മേള 2023 ന് കുടുംബശ്രീ പ്രവര്‍ത്തകരുടേയും ഹരിതകര്‍മ്മ സേനംഗങ്ങളുടേയും പരിപൂര്‍ണ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//