Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് മേളയോടനുബന്ധിച്ച് ലഭ്യമാകുന്ന ചെക്കുകള്‍ മാറുന്നതിലേക്കായി, മേള ചെയര്‍മാന്‍, മേള ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ ജോയിന്‍റ് അക്കൌണ്ട് തുടങ്ങുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//