02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തിലെ പാഥേയം പദ്ധതി പ്രകാരം 36,029/- രൂപ കുടുംബശ്രീ തനത് ഫണ്ടിൽ നിന്ന് അധികമായി ചെലവഴിച്ചിട്ടുള്ളതും , ടി തുക തിരികെ തനത് ഫണ്ട് അക്കൌണ്ടിൽ ട്രാൻസ്ഫർ ചെയ്ത് നൽകുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. തുക തിരികെ അനുവദിക്കുന്നതിന് നിയമപരമായ തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയേയും , സെക്രട്ടറിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//