24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വയോജന ക്ഷേമം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വയോജന ക്ളബുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായ സമന്വയത്തിനുമായി വരുന്ന ഗ്രാമസഭയില്‍ വയോജന ക്ളബ് സംബന്ധിച്ച അജണ്ട ഉള്‍പ്പെടുത്തിുന്നതിന് ഈ യോഗം ഐകകണ്ഠേമന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//