24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് 04.08.23 ലെ തദ്ദേശ സ്വയംഭരണ വകുപ്പ് ബഹു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ WM3/139/2023-LGGD സര്‍ക്കുലറിനനുസൃതമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി പ്രിയ ജി കണ്‍വീനറായും ശ്രീസുദര്‍ശനന്‍( സീനിയര്‍ ക്ളാര്‍ക്ക്), ശ്രീമതി വിജയകുമാരി(ഗ്രീന്‍ അംബാസിഡര്‍), ശ്രീമതി ഗീത(ആശ വര്‍ക്കര്‍), ശ്രീമതി സീന (NSS/NCC വോളണ്ടിയര്‍), ശ്രീ മഹേഷ്(സന്നദ്ധ പ്രവര്‍ത്തകന്‍), ശ്രീ ജയകുമാര്‍(JHI CHC, ARYANAD) എന്നിവര്‍ അംഗങ്ങളായും വിജിലന്‍സ് സ്ക്വാഡും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി പ്രിയ ജി കണ്‍വീനറായും ശ്രീസുദര്‍ശനന്‍( സീനിയര്‍ ക്ളാര്‍ക്ക്), ശ്രീമതി വിജയകുമാരി(ഗ്രീന്‍ അംബാസിഡര്‍), ശ്രീമതി ഗീത(ആശ വര്‍ക്കര്‍), ശ്രീമതി സീന (NSS/NCC വോളണ്ടിയര്‍), ശ്രീ മഹേഷ്(സന്നദ്ധ പ്രവര്‍ത്തകന്‍), ശ്രീ ജയകുമാര്‍(JHI CHC, ARYANAD) എന്നിവര്‍ അംഗങ്ങളായും വിജിലന്‍സ് സ്ക്വാഡും രൂപീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//