24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഡിജിറ്റല്‍ എഡ്യൂക്കേന്‍ പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍സ്, ഗ്രാമസഹായികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഠിതാക്കള്‍ എന്നിവര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//