24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്ക് മെയിന്‍റനന്‍സുമായി ബന്ധപ്പെട്ട പദ്ധതിയുടെ കരാര്‍ 2021/22 ഏറ്റെടുത്തിരുന്നത് എ1 ഏജന്‍സി എന്ന സ്ഥാപനമായിരുന്നു. മെയിന്‍റനന്‍സുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥാപനം അഴിച്ച് വച്ച ഇലക്ട്രിക് ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും തിരികെ സ്ഥാപിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി. മെയിന്‍റരന്‍സുമായി ബന്ധപ്പെട്ട് അഴിച്ച്മാറ്റിയ മുഴുവന്‍ ഇലക്ട്രിക് ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും തിരികെ ലഭ്യമാക്കാന്‍ എ1 ഏജന്‍സിയോട് ആവശ്യപ്പെട്ട് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//