24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 293/24(അല്ലിനിയോട് കുടിവെള്ള പദ്ധതി)ക്ക് മോട്ടോര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് വിവരം പഞ്ചായത്ത് കമ്മറ്റിമുമ്പാകെ ഹാജരാക്കിയത് യോഗം പരിശോധിച്ചു. ഹരിശ്രീ പ്ളംബിംഗ് വര്‍ക്ക്സ്(24000), ചെമ്പക മംഗലം ഫര്‍ണിച്ചര്‍ മാര്‍ട്ട് ആന്‍ഡ് ബില്‍ഡേഴ്സ്(24700) എന്നിവര്‍ ഹാജരാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഹരിശ്രീ പ്ളംബിംഗ് വര്‍ക്ക്സിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചും മോട്ടോര്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക LID & EW അസ്സി എഞ്ചിനിയറുടെ വാല്യുവേഷനന് അനുസൃതമായി തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//