Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെപറയുന്ന പദ്ധതികളില്‍ എസ്റ്റിമേറ്റ് എടുക്കേണ്ടവ എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റുള്ളവക്ക് പ്രോജക്ട് അംഗീകാരം വാങ്ങുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യേഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. Sl. no Project Name Project No Project type Category Fund Description 1 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും 343 new Category 4 Maintenance Fund - Non-road Assets - 1000000 2 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം 344 new Category 4 Maintenance Fund - Road Assets - 900000 3 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 345 new Category 4 Maintenance Fund - Road Assets - 1000000 4 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 354 new Category 4 Maintenance Fund - Road Assets - 900000 5 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് 346 new Category 4 Maintenance Fund - Road Assets - 900000 6 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം 347 new Category 4 Development Fund(CFC tied Grant ) - 1000000 7 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 355 new Category 4 Maintenance Fund - Road Assets - 850000 8 പൊട്ടുക്കാവ് പള്ളിനട റോഡ് നവീകരണം 369 new Category 4 Own Fund - 800000 9 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 353 new Category 4 Own Fund - 218629 , Maintenance Fund - Road Assets - 581371 10 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 359 new Category 4 Own Fund - 900000 11 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം 360 new Category 4 Own Fund - 900000 12 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 348 new Category 4 Own Fund - 1000000 13 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 352 new Category 4 Maintenance Fund - Road Assets - 800000 14 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം 361 new Category 4 Maintenance Fund - Road Assets - 900000 15 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 356 new Category 4 Maintenance Fund - Road Assets - 800000 16 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 362 new Category 4 Maintenance Fund - Road Assets - 1000000 17 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 351 new Category4 Maintenance Fund - Road Assets - 800000 18 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 363 new Category4 Maintenance Fund - Road Assets - 1000000 19 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം 350 new Category4 Maintenance Fund - Road Assets - 900000 20 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 365 new Category4 Development Fund(CFC Basic Grant ) - 50000 21 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം 364 new Category 4 Development Fund(S.C.P) - 500000 22 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 358 new Category4 Development Fund(General) - 70000 23 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 357 new Category4 Development Fund(General) - 210000 25 പബ്ലിക്ക് മാർക്കറ്റ് നവീകരണം 366 new Category4 State Sponsored Scheme Fund - 1200000 , Own Fund - 400000 1600000 0 1600000 Category IV 26 മാര്‍ക്കറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 368 new Category 4 Centrally Sponsored Scheme Fund - 2500000 27 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം 367 new Category4 Receipts from other LSG's (District Panchayat) - 3400000 , Development Fund(CFC tied Grant ) - 3570500 28 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം 344 new Category4 Maintenance Fund - Road Assets - 900000 29 പൊട്ടുക്കാവ് പള്ളിനട റോഡ് നവീകരണം 369 new Category4 Own Fund - 800000 30 സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ 334 new Category4 Health Grant - 2775000+1387500+1387500 31 ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 335 new Category 4 Health Grant - 2775000+1387500+1387501 32 കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം 336 new Category 4 Health Grant - 2775000+1387500+1387502 33 കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 337 new Category4 Health Grant - 2775000+1387500+1387503 34 മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 338 new Category4 Health Grant - 2775000+1387500+1387504 35 പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം 339 new Category4 Health Grant - 2775000+1387500+1387505 36 വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 340 new Category4 Health Grant - 2775000+1387500+1387506

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//