Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 308(വ്യക്തിഗത ശുചിമുറി നിര്‍മ്മാണം) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റില്‍ ഒന്നാമതായി ഉള്‍പ്പെട്ട ശ്രീമതി ഷൈല കുമാരി, ജെ എസ് ഭവന്‍, ബൌണ്ടര്‍ മുക്ക്, പറണ്ടോട് പി ഒ എന്നയാള്‍ , 19.07.23 ലെ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം നിര്‍വ്വഹണ ഉദ്യോഗസ്ഥക്ക് കൈമാറിയ ലിസ്റ്റില്‍ , ക്ളറിക്കല്‍ മിസ്റ്റേക്ക് കാരണം ഉള്‍പ്പെട്ടിട്ടില്ല എന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഗ്രാമ സഭ ലിസ്റ്റിന് അനുസൃതമായി ശ്രീമതി ഷൈല കുമാരി, ജെ എസ് ഭവന്‍, ബൌണ്ടര്‍ മുക്ക്, പറണ്ടോട് പി ഒ എന്നയാനെ 19.07.23 ലെ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ 21ാമതായി പരിഗണിക്കുന്നതിനും, ഗ്രാമസഭാ ലിസ്റ്റിലെ സീനിയോറിട്ടിക്കനുസൃതമായി മൂന്നാം വാര്‍ഡിലെ മറ്റ് ഗുണഭോക്താക്കളെ പരിഗണിക്കുന്നതിനും അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ആനുകൂല്യം വിതരണം ചെയ്യുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//