Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ഡയാലിസിസ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേര് വിളാകത്ത് വീട്, ഇറവൂര്‍ വിലാസത്തില്‍ ശ്രീ പി ശശി, എന്നയാളിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് രൂപീകരിച്ചിട്ടുള്ള "ആശ്വാസ്" പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//