24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
പ്രോ നം 84 ബ്ളോക്ക് പഞ്ചായത്ത് തല ഗുണഭോക്തൃ ലിസ്റ്റ്
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് വഴി നിര്‍വ്വഹണം നടത്തുന്ന പ്രോ നം 84(ചെറുധാന്യ കൃഷി വികസന പദ്ധതി) ന് ഗ്രൂപ്പ് തല ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കുന്നതിന് വേണ്ട നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//