24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
റര്‍ബന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന് മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള STREET LINE EXTENSION എന്ന പദ്ധതിക്ക് കെ എസ് ഇ ബി ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ 24650 രൂപയുടേയും 60180 രൂപയുടേയും (ആകെ - 84830 രൂപ) കെ എസ് ഇ ബി തൊളിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ 74340 രൂപയുടേയും, കെ എസ് ഇ ബി പൂവച്ചല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ 14042 രൂപയുടേയും എസ്റ്റിമേറ്റുകള്‍ ലഭ്യമാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ബന്ധപ്പെട്ട കെ എസ് ഇ ബി അസ്സി എഞ്ചിനിയര്‍മാരുടെ അക്കൌണ്ടിലേക്ക് തുക അനുവദിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//