24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ഗുണഭോക്താവിന്‍റെ പേരിലെ വ്യത്യാസം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമ/ ബ്ളോക്ക്/ ജില്ലാ പഞ്ചായത്തുകളിലെ ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമുള്ള പ്രോജക്ടുകളുടെ ഗുണഭോക്തൃ ലിസ്റ്റ് 19.07.23 ന് നടന്ന പഞ്ചായത്ത് കമ്മറ്റി 1(1) നമ്പരായി അംഗീകരിച്ചിരുന്നു. വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 317/2024 (ഭവന പുനരുദ്ധാരണം- എസ് സി) ല്‍ ഗുണഭോക്തൃ പട്ടികയില്‍, ക്രമനമ്പര്‍ 9 താമതായി ഇടം നേടിയ ശ്രീ ബാബു എന്നയാളിന്‍റെ മേല്‍വിലാസം, തെറ്റായി, തോട്ടരികത്ത് വീട്, ചെറ്യാര്യനാട് എന്ന് രേഖപ്പെടുത്തിട്ടുള്ളതായി കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ കാഞ്ഞിരം മൂടി വാര്‍ഡിലെ(വാര്‍ഡ് 10) ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ ഒന്നാമതായി ഇടം നേടിയിട്ടുള്ളതും 19.07.23 ലെ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ലിസ്റ്റില്‍ ക്രമനമ്പര്‍ 9 താമതായി ഉള്‍പ്പെട്ടിട്ടുള്ളതുമായ ശ്രീ ബാബു ഡി എന്നയാളുടെ മേല്‍വിലാസം ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റിന്‍ രേഖപ്പെടുത്തിയിട്ടുള്ളത് പ്രകാരം പ്രകാരം ചിഞ്ചുഭവന്‍, ചെറ്യാര്യനാട് , എന്ന് തിരുത്തിയും, ടിയാളെ 19.07.23 ലെ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിലെ ക്രമനമ്പര്‍ 9താമതായി ആനുകൂല്യത്തിന് പരിഗണിക്കുന്നതിനും നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//