24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
നിര്‍വ്വഹണ ഉദ്യോഗസ്ഥനിലെ മാറ്റം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 329(ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം) എന്ന പദ്ധതി അസ്സി സെക്രട്ടറി നിര്‍വ്വഹണം നടത്തുന്നതായിരിക്കും കൂടുല്‍ ഉചിതം എന്ന് വിലയിരുത്തി, ടി പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി അസ്സി സെക്രട്ടറിയെ നിശ്ചയിച്ചും സുലേഖ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് ജില്ലാ പ്ളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//