Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തദ്ദേശ സ്വയംഭരണസ്ഥാപനതല മിഷന്‍ യോഗങ്ങള്‍ ചേരുന്നതിന് നിര്‍ദ്ദേശുകൊണ്ടുള്ള നവകേരളം മിഷന്‍ ഡയറക്ടറുടെ 07.08.23 ലെ എന്‍ കെ പി/എ3/1618/2023/എച്ച് കെ എം നമ്പര്‍ കത്ത്, കത്തിനൊപ്പമുള്ള അറ്റാച്ച്മെന്‍റ് എന്നിവ യോഗം വിശദമായി പരിശോധിച്ചു. 26/09/2023 ന് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് തല മിഷന്‍ യോഗം ചേരാവുന്നതിനും അറ്റാച്ച് ചെയ്തിട്ടുള്ള അജണ്ടപ്രകാരം നടപ്പില്‍ വരുത്തിയ/ പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടുമായി യോഗത്തില്‍ പങ്കെടുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//