25/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തിരുവനന്തപുരം ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള 08.09.23 ലെ എ1/എ6/792/2021/പി.എ.യു നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരില്‍ രാമന്‍ മീനാങ്കല്‍, സാമുവല്‍, മഞ്ചാടി നിന്ന വിള, രഘു, മരുതുംകോട്, സുകുമാരന്‍, ചൂഴ, ആര്യനാട് , ഇവാന്‍സ് തോട്ടരികത്ത് വീട്, ലൂഥര്‍ ഗിരി എന്നിവര്‍ മരണപ്പെട്ടതായും രജീഷ് കുമാര്‍, തടത്തരികത്ത് വീട്, തേവിയാരുകുന്ന്, പ്രേമചന്ദ്രന്‍, കുരിയാണിക്കര, പാലൈക്കോണം, ബോബസ്, പുറുത്തിപ്പാറ, റഷീദ് കരിക്കകം എന്നിവര്‍ മാനസികാസ്വാസ്ഥ്യം ബാധിച്ചവരും അലഞ്ഞ് തിരിയുന്ന സ്വഭാവക്കാരുമായതിനാല്‍ അവകാശരേഖകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നും പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//