25/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പോസ്റ്റ്ഓഫീസ് ജഗ്ഷനില്‍ വര്‍ഷങ്ങളായി പഞ്ചായത്ത് പുറമ്പോക്കില്‍ സ്ഥാപിച്ചിട്ടുള്ളതും നിലവില്‍ ടിയാളുകള്‍ തന്നെ കച്ചവടം നടത്തുന്നതുമായ ബങ്ക് കടകള്‍ ടി പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും പഞ്ചായത്തിന്‍റഎ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി ബങ്ക്കടകള്‍ പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2022/2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് കൃഷിഭവന് മുന്നില്‍ നാല് ബങ്ക് കടകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ബങ്ക് കടകള്‍ ടി സ്ഥലത്ത് നിലവില്‍ കച്ചവടം നടത്തുന്ന1. അരുണ്‍ കൃഷ്ണന്‍, അരുണ്‍ നിവാസ്, ആര്യനാട് 2. സരസ്വതി, ചെഞ്ചേരി, കോട്ടയ്ക്കകം 3. സരസ്വതിയമ്മ ദീപ മന്ദിരം, ആര്യനാട് 4.ജയ എസ്, വെളിച്ചകോണം ആര്യനാട് എന്നിവര്‍ക്ക് യഥാക്രമം ഒന്ന് മുതല്‍ നാല് വരെയുള്ള ബങ്ക് കടകള്‍ നിബന്ധനകള്‍ക്ക് വിധേയമായി കരാറിന്‍റെ അടിസ്ഥാനത്തില് നല്‍കുന്നതിനുന്നതിനും ക്രമ നമ്പര്‍(1) ഭിന്നശേഷിക്കാരനായതിനാല്‍ സൌജന്യമായി നല്‍കുന്നതിനും ക്രമ നമ്പര്‍(2), (3) എന്നിവര്‍ വിധവകളായതിനാല്‍ 300 രൂപ നിരക്കിലും ക്രമ നമ്പര്‍(4) ന് 500 രൂപ ിരക്കിലും പ്രതിമാസ വാടക നിശ്ചയിച്ചും ഓരോമാസത്തേയും വാടക അതാത് മാസം 5ാം തീയതിക്ക് മുമ്പ് പഞ്ചായത്താഫീസില്‍ നേരിട്ട് ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്തും ഓരോ സാമ്പത്തിക വര്‍ഷവും കരാര്‍ പുതുക്കണമെന്നും അപ്രകാരം പുതുക്കുമ്പോള്‍ നിലവിലുളള വാടകയുടെ 5 ശതമാനം വര്‍ദ്ധനവ് വരുത്തേണ്ടതാണെന്നും കൂടാതെ കാലാകാലങ്ങളില്‍ വേണ്ടിവരുന്ന നിബന്ധനകള്‍ കൂടി ചേര്‍ക്കുന്നതിനും ആയത് പ്രകാരം മേല്‍പറഞ്ഞ 1 മുതല്‍ 4 വരെയുള്ള കക്ഷികള്‍ക്ക് ബങ്ക് കടകള്‍ നല്‍കുന്നതിന് ഈ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//