25/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള വാങ്ങല്‍ പ്രോജക്ടുകള്‍ക്ക് ടെന്‍ഡര്‍ നടപടി സ്വീകരിച്ച് ആയവ അടിയന്തിരമായി പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് ലഭ്യമാക്കുന്നതിനും സാങ്കേതികാനുമതി ആവശ്യമായ പ്രോജക്ടുകള്‍ക്ക് ആയത് അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//