18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളിലൂടെ ഉയര്‍ന്ന അളവില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് റോഡുകളുടെ നാശത്തിന് വഴിവെക്കുന്നതായും ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതായും, ശ്രീ റജി, ശ്രീ സുകു, ശ്രീ സജി എന്നിവര്‍ നല്കിയ പരാതി യോഗം പരിശോധിച്ചു. ഇത്തരത്തില്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയും പൊതുമുതലിന് നാശവും ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഗതാഗതം തടയേണ്ടത്ത് അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് റോഡിലൂടെ കൊണ്ട്പോകാവുന്ന പരമാവധി ഭാരം എത്രയാണെന്നത് സംബന്ധിച്ച് LID & EW അസ്സി എഞ്ചിനയറോട് രേഖാമൂലം അന്വേഷിക്കുന്നതിനും LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിനനുസൃതമായി നിയമപരമായ അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//