18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (14) നമ്പര്‍ തീരുമാനം
പാഥേയം
തീരുമാന വിവരണം:ആര്യനാട് വാര്‍ഡിലെ കിടപ്പുരോഗികളായ ശ്രീമതി അമ്പിളി, ശ്രീമതി തുളസി, ശ്രീമതി ശകുന്തള എന്നിവര്‍ക്ക് പാഥേയം പദ്ധതി പ്രകാരം ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ പരിശോധന നടത്താന്‍ ബന്ധപ്പെട്ട വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//