18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (13) നമ്പര്‍ തീരുമാനം
പറണ്ടോട് ഗവ. എല്‍ പി എസിലെ വയറിംഗ്
തീരുമാന വിവരണം:പറണ്ടോട് ഗവണ്‍മെന്‍റ് എല്‍ പി എസിലെ റി വയറിംഗിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതരെ സമീപിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//