Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ചൂഴ വാര്‍ഡിലെ കാവുവിള, ലൂഥര്‍ ഗിരി ഭാഗങ്ങളിലുള്ള ഗുണഭോക്താക്കള്‍ക്ക് കേബിള്‍ വഴി വൈദ്യുതി വിതരണം ചെയ്തിരിക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്നും കത്തുന്നില്ല എന്ന പരാതി കെ എസ് ഇ ബി അധികൃതര്‍ക്ക് കൈമാറുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//