18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
പഞ്ചായത്തിലെ കടലാസ് ലേലം
തീരുമാന വിവരണം:പഞ്ചായത്ത് ഓഫീസിലെ ഉപയോഗശൂന്യമായ ബുക്കുകളും മറ്റ് നോട്ടീസുകളും പുനർലേലം 16/09/2023 ന് നടത്തിയതിൽ സാമി,രമേഷ് എന്നിവർ പങ്കെടുക്കുകയും ഇതിൽ സാമി ഉയർന്ന തുകയായ 650/- രൂപ ലേലം വിളിക്കുകയും ചെയ്തു. ലേലം വിളിച്ച തുകയേക്കാള്‍ ദ്രവ്യത്തിന് മൂല്യമുണ്ട് എന്ന നിഗമനത്തില്‍ പുനര്‍ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//