Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി ഗവ വെല്‍ ഫയര്‍ സ്കൂളിലെ ഓട് ലേലം

തീരുമാന വിവരണം:

ഈഞ്ചപ്പുരി ഗവൺമെന്റ് വെൽ ഫെയർ സ്കൂളില്‍ കൂട്ടിയിട്ടിരിക്കുന്ന ഓടിന്‍റെ പുനർലേലം 16/09/2023 ന് നടത്തിയതിൽ ബിജു.കെ(12400 രൂപ) , പ്രബിൻ(12500രൂപ) എന്നിവർ പങ്കെടുത്തതിന്‍ ഉയര്‍ന്ന തുകായ 12500 രൂപക്ക് ലേലം വിളിച്ച പ്രബിന്‍റ പേരില്‍ ലേലം ഉറപ്പിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//