18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2003ലെ കേരള പഞ്ചായത്ത് രാജ്(ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങള്‍ പാര 4 ന് അനുസൃതമായി ആര്യനാട് ഗ്രാമപഞ്ചയത്തില്‍ രൂപീകരിച്ചിട്ടുള്ള പ്രസിഡന്‍റിന്‍റെ ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സബ് കമ്മറ്റി രൂപീകരിച്ചും സബ്കമ്മറ്റിയുടെ ചെയര്‍മാനായി പ്രസിഡന്‍റിനേയും കണ്‍വീനറായി സെക്രട്ടറിയേയും അംഗമായി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം എം എല്‍ കിഷഓറിനെ നിശ്ചയിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//