18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തദ്ദേശ സ്വയംഭരണ (ആര് സി ) വകുപ്പ് സ ഉ(കൈ) നം 77/2023/ത സ്വ ബ വ22/03/2023 ഉത്തരവ് പ്രകാരം 01/04/23 തീയതി പ്രാബല്യത്തില്‍ വസ്തുനികുതി പുതുക്കി നിശ്ചയിച്ചിട്ടുള്ളതാകുന്നു. ആയത് പ്രകാരം 2023/2024 വര്‍ഷത്തെ ഡിമാന്റും ഓരോ വര്‍ഷവും 5ശതമാനം വീത് നികുതി വര്‍ദ്ധനവും എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡിമാന്റ് നോട്ടീസ് 9A ഫോറത്തില്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കുന്നതിനും ആയത് വിതരണം ചെയ്യുന്നതിന് കുടുംബശ്ര പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുന്നതിനും വസ്തു നികുതി ഡിമാന്റ് വിതരണത്തിന് 10 രൂപ നിരക്കില്‍ തദ്ദേശ സ്വയംഭരണ (ഐ എ) വകുപ്പ് സ.ഉ(സാധാ) നം 1133/2021/തസ്വഭവ പ്രകാരം നല്‍കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//