18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 01/ 04 /2023 മുതൽ വസ്തു നികുതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി 22 /03 /2018 തീയതിയിൽ സ്വയംഭരണ ആർസി വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സ ഉ (കൈ) 77/2023/LSGD നമ്പർ ഉത്തരവിന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെയും കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് സഞ്ജയ് സോഫ്റ്റ്വെയറിൽ ഡേറ്റ എൻട്രി നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും നാളിതുവരെ അപേക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ മേൽ തസ്തികത നൽകൽ ഉത്തരവ് പ്രകാരമുള്ള യോഗ്യരായ ഡിപ്ലോമ സിവിൽ എൻജിനീയറിങ് ഐടി എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിനും ഓരോ കെട്ടിടവും പരിശോധിച്ചു ഡാറ്റ എൻട്രി നടത്തുന്നതിനും ഒരു കെട്ടിടത്തിനു 30 രൂപ നിരക്കിൽ തനത് ഫണ്ടിൽ നിന്നും നൽകുന്നതിനും അംഗീകരിച്ചു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//