Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023 ഒക്ടോബര്‍ 2 മുതല്‍ മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന തുടര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗിന് ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വി ഇ ഒ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തിയും

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//