18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് പള്ളിവേട്ട റോഡിന് വലതുവശത്തായി ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതും പള്ളിവേട്ട റോഡിനോട് ചേര്‍ന്ന് ത്രികോണാകൃതിയില്‍ സ്ഥിതിചെയ്യുന്നതും പഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തമല്ലാത്തതുമായ പുറമ്പോക്ക് ഭൂമി തുറസ്സായ സ്ഥലമായി നിലനിര്‍ത്തിക്കൊണ്ട് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് ടി പുറമ്പോക്ക് ഭൂമിയുടെ പടിഞ്ഞാറ് വശത്തുള്ള ഭൂമിയുടെ ഉടമകളോടും ടി ഭൂമി കരാറില്‍ ഏര്‍പ്പെട്ട് ഭൂവികസനം നടത്തുന്ന കരാറുകാരനോടും ചര്‍ച്ച ചെയ്ത് സ്ഥലം ആവശ്യുപ്പെടുന്നതിനും ടിയാളുകളുമായി ചര്‍ച്ച ചെയ്ത് കരാറില്‍ ഏര്‍പ്പെടുതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനേയും സെക്രട്ടറിയേയും ജന പ്രതിനിധികളേയും മറ്റ് ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയും അത്തരത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിയാന്‍ ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാവുന്ന പക്ഷം ഈ തീരുമാനത്തില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണാമായും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ടി വസ്തു ഭൂവികസനം നടത്തുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള മനോജ് സെബാസ്റ്റ്യനുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും അപ്രകാരം കരാറില്‍ ഏര്‍പ്പെടുന്ന പക്ഷം ആറുമാസത്തിനുള്ളില്‍ വസ്തു ആധാരം ചെയ്ത് വാങ്ങുന്നതിന് നിബന്ധനെ ചെയ്തും നിലവില്‍ ടി വസ്തുവില്‍ ഇരിപ്പുള്ള മണ്‍തിട്ട നിരപ്പാക്കി എടുക്കുന്നതിന് കരാറില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അനുവാദം നല്‍കിയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിന് റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന നടപടികള്‍ തുടരുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//