18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
തേവിയാരുകുന്ന് കുടിവെള്ള പദ്ധതി കരാര്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി WAPCOS മുഖാന്തിരം നിര്‍വ്വഹണം നടത്തുന്ന "തേവിയരുകുന്ന് കുടിവെള്ള പദ്ധതി” യുടെ കരാര്‍കാലാവധി 31.12.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് കാണിച്ച് WAPCOS LIMITED 05.09.2023 ന് സമര്‍പ്പിച്ച WAP/KERALA/DEP/2023/09-011 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ടി പ്രവര്‍ത്തി ചെയ്യുന്നതിന് വാപ്കോസ് ലിമിററഡ് 2020 ഫെബ്രുവരി നാലാം തീയതി കരാറില്‍ ഏര്‍പ്പെടുകയും കരാര്‍ തീയതി മുതല്‍ 12 മാസം പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കും എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് . എന്നാല്‍ ടി വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാവുകയും ആയതിന്റെ അടിസ്ഥാനത്തില്‍ വാപ്കോസുമായി 28.12.2022 ല്‍ 31.03.2023 ന് നിലവിലെ വ്യവസ്ഥകള്‍ പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കാം എന്ന നിബന്ധനയില്‍ കരാര്‍ പുതുക്കിയിട്ടുള്ളതുമാണ്. ടി പ്രവര്‍ത്തിയുടെ കാലാവധി WAPCOS ന്റെ അപേക്ഷ പരിഗണിച്ച് 30.09.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടും പണി പൂര്‍ത്തീകരിക്കാത്തത് കമ്മറ്റി ഗൌരവമായി കാണുന്നു. ടി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ബൃഹദ് പദ്ധതി എന്ന നിലയില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന സാഹചര്യത്തില്‍ ടി പദ്ധതിയുടെ പൂര്‍ത്തീകരണ കാലയളവ് 31.10.23 വരെ നിലവിലുള്ള നിബന്ധകള്‍ക്ക് വിധേയമായി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനും ടി കാലയളവ് വരെയുള്ള പുതുക്കിയ കരാറില്‍ ഏര്‍പ്പെടുന്നതിന് വാപ്കോസിന് നിര്‍ദ്ദേശം നല്‍കിയും കാരാര്‍ കാലാവധി ദീര്ഘിപ്പിച്ച വിവരം റര്‍ബന്‍ മിഷന് പ്രോജക്ട് ഡയറക്റെ അറിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//