Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നം 2021-2022, 2022-2023 സാമ്പത്തിക വര്‍ഷം വ്യക്തിഗത ആനുകൂല്യം അനുവദിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങളാല്‍ ഫണ്ട് ടി വ്യക്തികളുടെ അക്കൌണ്ടില്‍ നാളിതുവരെ അയക്കാന്‍ കഴിയാതിരുന്നതിനാല്‍ സെക്രട്ടറിയുടെ PFMS വെണ്ടര്‍ അക്കൌണ്ടിലേക്ക് ടി വ്യക്തികളുടെ ഫണ്ട് അനുവദിക്കുന്നതിനും തുടര്‍ന്ന് വ്യക്തിഗത ആനുകൂല്യം അനുവദിച്ച വ്യക്തികളുടെ അക്കൌണ്ടിലേക്ക് റികൂപ്പ് ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരകളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//