18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ബഡ്സ് സ്കൂള്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ബഡ്സ്സ്കൂളിനോടനുബന്ധിച്ച് മാരകര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സാമൂഹ്യ/സാമ്പത്തിക/മാനസിക പിന്തുണ പകരുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//