18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതി ദാരിദ്യ ലിസ്റ്റില്‍ പെട്ട ശ്രീമതി ചന്ദ്രിക ശ്രീകുമാര്‍( ഐ ഡി നം. 26646) , വയലരികത്ത് വീട്, പൊട്ടന് ചിറ പറണ്ടോട് പി ഒ എന്നയാളെ നിലവില്‍ വീട് മെയിന്റനന്‍സിനായി പരിഗണിച്ചിരുന്നെങ്കിലും ടിയാളുടെ വീടിന്റെ നിലവിലത്തെ അവസ്ഥ വളരെ മോശപ്പെട്ട സ്ഥിതിയിലാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യും പഞ്ചായത്ത് കമ്മറ്റിയും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ടി ഗുണഭോക്താവിന് ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നേടുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//