18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ഹരിത സഹായ സംഘം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത സഹായ സംഘമായ നിയോ എനര്‍ജി തങ്ങളുടെ കരാര്‍ കാലാവധി പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ലഭ്യമാക്കിയ കത്ത് യോഗം പരിശോധിച്ചു. ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വി ഇ ഒ, അസ്സി സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//