18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ഇന്‍ക്യുബേഷന്‍ സെന്റര്‍
തീരുമാന വിവരണം:ബ്ളോക്ക് തല ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച കെട്ടിടത്തിന് സ്ഥപരിമിതിയുണ്ടെന്നും കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന്റെ താഴത്തെ ഭാഗം അനുവദിച്ച് നല്‍കണമെന്നും കണിച്ച് കാട്ടാക്കട കൃഷി അസ്സി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള 04.09.23 ലെ ADAKTDA A37/2023-24 നമ്പര്‍ കത്ത് യോഗം വിശദമായി പരിശോധിച്ചു. ബ്ളോക്ക് തല ഇന്‍ക്യുബേഷന്‍ സെന്റര്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന്റെ താഴത്തെ ഭാഗത്ത് അനുവദിച്ചാല്‍ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ 1, 3, 18 വാര്‍ഡുകളിലെ അംഗങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ച് അടുത്ത കമ്മറ്റിയില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//