Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പദ്ധതി ഭേദഗതി

തീരുമാന വിവരണം:

പദ്ധതി ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് 2023/2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 310(കാര്‍ഷിക മൂല്യ വര്‍ദ്ധതിത ഉല്‍പ്പന്ന വിപണി) എന്ന പദ്ധതി ഉപേക്ഷിക്കുന്നതിനും അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി കേരളോത്സവം(അടങ്കല്‍ തുക 150000 പ്ളാന്‍ ജനറല്‍), സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായി പഞ്ചായത്താഫീസിലേക്ക് പ്രൊജക്ടറും അനുബന്ധ ഉപകറണങ്ങളും വാങ്ങല്‍( അടങ്കല്‍ തുക 100000 പ്ളാന്‍ ജനറല്‍)എന്നിവ പദ്ധതിയുട ഭാഗമാക്കുന്നതിനും ഈയോഗം ഐകകണ്ഠേന തീരുമാനിച്ചു.,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//