18/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 47 റീസർവേ നമ്പർ 324/3 ൽ പെട്ട 68.4 ആർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും, ബ്ലോക്ക് നമ്പർ 47 ൽ റീസർവ്വേ നമ്പർ 361/6, 345/4 എന്നിവയിൽപ്പെട്ട 0.64 ആർ 0.82 ആർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും, ബ്ലോക്ക് നമ്പർ 47 ൽ റീസർവ്വേ നമ്പർ 429/15 ൽപ്പെട്ട 4.8 ആർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും അളന്ന് തിട്ടപ്പെടുത്തി തരുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//