25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (17) നമ്പര്‍ തീരുമാനം
കടത്തുവള്ളം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ കൊടുങ്ങന്നി ചൊക്കന്‍തീനിക്കടവില്‍ കടത്തുവള്ള സര്‍വ്വീസിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് വളര്ന്നുനില്ക്കുന്ന ഇഞ്ചച്ചെടികള് വെട്ടിമാറ്റണെന്ന് കാണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട് ടൈം ഫെറിമാന്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. ഇഞ്ചപ്പെടികള് വെട്ടിമാറ്റി കടത്തുവള്ള സര്‍വ്വീസ് സാദ്ധ്യമാക്കുന്നതിനുള്ള അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//