18/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ ദേവി ഫയർ വർക്സ് എന്നപേരിൽ ഒരു പടക്ക നിർമ്മാണശാല ആരംഭിക്കുന്നതിനായി ജിബു എസ്സ്. എസ്സ് എന്നയാൾ 11/06/2025 തീയതി ആര്യനാട് ഗ്രാമപഞ്ചായത്തിൽ IFTE & OS License നായി നൽകിയി അപേക്ഷയിന്മേല്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രദേശവാസി ഭരണസമിതി അംഗങ്ങളായ ശ്രീ. എം. എൽ കിഷോർ, ശ്രീമതി. കെ മോളി, ശ്രീ. ഐത്തി അശോകൻ, ശ്രീമതി . റീനസുന്ദരം, ശ്രീ. അനിൽകുമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതിനും ആയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും പ്രസ്തുത സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//