Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (20) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറക്ടര്‍ 30.09.23 ലെ LSGD/PD/57972/2023-EMP നമ്പര്‍ നടപടികരമം മുഖാന്തിരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 09/10/23 മുതല്‍ 11/10/23 വരെ ഐ എം ജി യില്‍ വച്ച് നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തുകയുംകയും പരിശീലന ചെലവ് ഇനത്തില്‍ 6000 രൂപ ഒടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്‍റെ തനതുഫണ്ട് നില നിലവില്‍ ഭദ്രമല്ലാത്തതിനാല്‍ പരിശീലന ചെലവ് ഒടുക്കാതിരുന്ന സെക്രട്ടറിയുടെ നടപടി ,സാധൂകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//