16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ജനകീയ ഹോട്ടലിന് ഇലക്ട്രിസിറ്റി ബില്‍ ഇനത്തില്‍ 19472 രൂപ അനുവദിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി സാധൂകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//