Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (18) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

APJ Abdulkalam Indoor Stadium Completion എന്ന പ്രവൃത്തി National Rurban Scheme -ൽ ഉൾപ്പെടുത്തി WAPCOS നിർമ്മാണം നടത്തിയിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ Floor നിർമ്മിച്ചത് ടാറിംങിലായതിനാലും സിന്തറ്റിക് ലെയർ വളരെ കുറവായതിനാലും കളിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ മതിയായ വായു സഞ്ചാരം ലഭ്യമാക്കുന്നതിന് ജന്നലുകൾ, എക്സ്ഹോസ്റ്റ് ഫാൻ എന്നിവ നൽകിയിട്ടില്ല. കൂടാതെ കാണികൾക്ക് ഇരുന്ന് കളി കാണുന്നതിന് ഗാലറി നിർമ്മിച്ചിട്ടില്ല എന്നീ കാര്യങ്ങൾ കളിക്കാർ അറിയിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി ഈ വിഷയം വിശദമായി പരിശോധിക്കുകയും ആവശ്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടതിനാൽ ടി പ്രവൃത്തിയുടെ ബാക്കി തുകയായ 35 ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ഉൾപ്പെടുത്തി മേൽപറയുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് LID & EW അസി. എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//