Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണഉദ്യോഗസ്ഥയായ പ്രോ നം 293/24(അല്ലിനിയോട് കുടിവെള്ള പദ്ധതി) യുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് വാങ്ങിയ മോട്ടോര്‍ സ്ഥാപിക്കുന്നതിന് 8246 രൂപ ചെലവാതായി കാണിച്ച് ടി പദ്ധതിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത ശ്രീ ഹരി പ്ളംബിംഗ് വര്‍ക്ക്സ് ഉടമ സമര്‍പ്പിച്ച ബില്ല്, LID & EW അസ്സി എഞ്ചിയര്‍ ലഭ്യമാക്കിയ എസ്റ്റിമേറ്റ് എന്നിവ യോഗം വിശദമായി പരിശോധിച്ചു. LID & EW അസ്സി എഞ്ചിയറുടെ എസ്റ്റിമേറ്റ് പ്രകാരം 8064 രൂപ ടി കുടിവെള്ള പദ്ധതിയോടനുബന്ധിച്ച് മോട്ടോര്‍ സ്ഥാപിച്ച ഇനത്തില്‍ ശ്രീ ഹരി പ്ളംബിംഗ് വര്‍ക്ക്സ് ഉടമ ശ്രീ മധുവിന് അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//