Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 'കേരളോത്സവം" സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ലഭ്യമായ 113326 രൂപയുടെ ബില്ലുകള്‍ കമ്മറ്റി പരിശോധിച്ചു. 15.09.23 ലെ സ.ഉ(സാ.ധാ) /ത സ്വ ഭ വ പ്രകാരം തനത്/പ്ളാന്‍ ഫണ്ടില്‍ നിന്നും കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട തുക അനുവദിക്കുന്നതിന് അനുവാദം നല്‍കുന്നു . ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്ന മുറക്ക് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി കേരളോത്സവം നടത്തിപ്പിനായി പദ്ധതി രൂപീകരിക്കുന്നതിനും ചുവടെപറയുന്ന ഇനങ്ങളില്‍ ചെലവായ തുക അനുവദിച്ചും, പദ്ധതി രൂപീകരിക്കുന്ന മുറക്ക് അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. Voucher No Item Price 1 Momento 13802 2 Janathasem 5Kg 85 3 Janathasem 5Kg 85 4 Sounds System 10000 5 Turpen, Rope, Paint, Brush 800 6 Certificate, Notice, Score Sheet 10150 7 Badminton Cock 1200 8 Vicky Cricket Ball, HRS Wooden Ball, Stumps, Volleyball, Volleyball net 2710 9 Moov Onitment 20g, Moov Spray, Glucose 399 10 Glucose 77 11 Chair, Table 1200 12 ഊണ്, കുടിവെള്ളം 11300 13 ഊണ്, കുടിവെള്ളം 9600 14 ഊണ് 15075 15 Ground Setting 06/10/2023 1000 16 Ground Setting 07/10/2023 1000 17 Ground Setting 08/10/2023 1000 18 ഗ്രൌണ്ടിൽ മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടി നിരപ്പാക്കിയ ഇനത്തിൽ 4000 19 Arts - Mono Act 1250 20 Arts - Drawing 1250 21 Arts - Song 1250 22 Arts - Song 1250 23 Arts -Dance 1250 24 Arts -Dance 1250 25 Arts - രചന 1250 26 Arts - Cartoon 1250 27 Games - Football 1190 28 Games - Football 1190 29 Games - Football 1190 30 Games - Volleyball 1190 31 Games - Volleyball 1190 32 Games - Cricket 1190 33 Games - Cricket 1190 34 വടംവലി 1190 35 Athletics 1190 36 Athletics 1190 37 Athletics 1190 38 Shuttle 1190 39 Food 870 40 Food 700 41 ലഘുഭക്ഷണം 1560 42 Janathasem, Chanam 455 43 കുടിവെള്ളം 790 44 ലഘുഭക്ഷണം 1188 Total 113326

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//