16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 40 കുട്ടികൾ പഠിക്കുന്ന പറണ്ടോട് ഗവ. പ്രീ പ്രൈമറി & എൽ.പി.എസ് സ്കൂളിൽ എസ്. എസ്. കെ -യുടെ അഭിമാന പദ്ധതിയായ “വർണ്ണകൂടാരം” സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//