16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം
പരസ്യ ബോര്‍ഡ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 12/12/2022 ലെ സ ഉ 3075/2022/തസ്വഭവ നമ്പര്‍ ഉത്തരവിനനുസൃതമായി ദേശീയ പാതയരങ്ങളില്‍ നിന്നും അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, എന്നിവ നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍, ആര്യനാട് പോലീസ് സ്റ്റേഷന്‍, നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശിക അധികാര പരിധിയിലെ യോഗ്യനായ ഉദ്യോഗസ്ഥന്‍, പൊതുമരാമത്ത് വകുപ്പ് അസ്സി എഞ്ചിനിയര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കണ്‍വീനറാക്കിയും പ്രാദേശിക കമ്മറ്റി രൂപീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//