16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
ശ്രീ അജി പിയുടെ കത്ത്
തീരുമാന വിവരണം:ശ്രീ അജി പി, റോസ് വില്ല കമ്പനിമുക്ക്, വെള്ളനാട് പി ഒ എന്നയാള്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ അങ്കണ വാടി നിര്‍മ്മാണത്തിന് സ്ഥലം വിട്ട് നല്‍കിയിരുന്നതായും എന്നാല്‍ ടിയാള്‍ക്ക് ഉപശാന്തിയായി ലഭിക്കേണ്ടിയിരുന്ന നിയമനം ലഭ്യമായില്ല എന്നും കാണിച്ച് ലഭ്യമാക്കിയ പരാതി യോഗം പരിശോധിച്ചു. പരാതിയും അനുബന്ധരേഖകളും പരിശോധനക്കും നിയമപരമായ അടിയന്തിര തുടര്‍ നടപടികള്‍ക്കുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//