Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അപകടകരമായ വൃക്ഷങ്ങള്‍

തീരുമാന വിവരണം:

മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നടപി സ്വീകരിക്കണമെന്ന് കാണിച്ച് 01.08.23 ന് ജോയിന്‍റ് ഡയറക്ടര്‍(തിരുവനപുരം ജില്ല)യുടെ കാര്യാലയത്തില്‍ നിന്നുള്ള LSGD/JD/TVM/84/2023-K1 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. നിയമാനുസൃതമായി പഞ്ചായത്ത് കത്ത് നല്‍കിയിട്ടും മുറിച്ച് മാറ്റാത്ത വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിനും നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//