16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
അസ്സി എഞ്ചിനിയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ക്ക് അനുബന്ധ ഉപകരണണങ്ങള്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തിലെ 3 കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് SSD HARD DISK ഉപയോഗിക്കാവുന്നതാണെന്ന ടെക്നിക്കല്‍ അസ്സിസ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. ടി മെയിന്‍റനന്‍സ് പ്രവര്‍ത്തിവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറേയും എസ്റ്റിമേറ്റ് പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ടെക്നിക്കല്‍ അസ്സിസ്റ്റന്‍റിനേയും ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//